Comedy Utsavam│Flowers│Ep# 218

  • Published on Jul 12, 2018
  • https://plus.google.com/+FlowerstvIndia

    Google Plus -

    https://www.twitter.com/flowersonair

    Twitter

    https://www.facebook.com/flowersonair

    Join us on Facebook-

    https://goo.gl/iGVJw2

    Watch Flowers TV Live On Your Mobile For Free!!! Download HomeMazala -

  • SHIHABUDHEEN.K KARIMBANA
    SHIHABUDHEEN.K KARIMBANA 2 months ago

    അഫ്സലിന്റെ ഗാനം ഇഷ്ടപ്പെട്ടവർ ദയവായി ഇവിടെ ലൈക്‌ ചെയ്യൂ

  • Nia
    Nia 2 months ago (edited)

    അഫ്സൽ പൊളിച്ചു. ഇതുവരെ വന്നവരിൽ Hindi song സൂപ്പർ ആയിട്ട്‌ പാടിയത്‌ അഫ്സൽ മാത്രം. I’m a big fan of him. അഫ്സലിന്റെ song ഇഷ്ടപ്പെട്ടവർ ഉണ്ടോ . ഉണ്ടെങ്കിൽ like.

  • Salman pm
    Salman pm 2 months ago

    ഇന്നലെ ലൈവിൽ ശ്രീകണ്ഠൻ സാർ പറഞ്ഞിരുന്നു ഏഷ്യാനെറ്റ് കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഫ്ലവർസ് ചാനലിനാണെന്ന്, കണക്കുകളിൽ ഒരുപക്ഷേ ഏഷ്യാനെറ്റും മനോരമയുമൊക്കെ മുന്നിലായിരിക്കാം,പക്ഷേ "ഓട്ട"സ്റ്റാറൊന്നും കിട്ടാത്ത ഞങ്ങൾ പ്രവാസികൾക്ക് എന്നും നിങ്ങളാണ് ഒന്നാമൻ കോമഡി ഉത്സവം ഉപ്പും മുളകും 

  • Afsal Innus
    Afsal Innus 2 months ago

    അഫ്സൽ ഭായ് ഏതേലും ഹിന്ദി റീയാലിറ്റി ഷോയിൽ പോകണം നിങ്ങൾ പൊളിച്ചടുക്കും

  • Love Only
    Love Only 2 months ago

    ഈ കമന്റ് unable ആക്കിയിട്ടത് ഒട്ടും ശരിയായില്ല ........ഇതിൽ യോജിക്കുന്നവർ ഇവിടെ പ്രധിഷേധിക്കാം ....ഇനി ഇങനെ ആവർത്തിക്കരുത് ..

  • RAHEEM ALAMPADY
    RAHEEM ALAMPADY 2 months ago (edited)

    സൗദിയിൽ ഉള്ള എത്ര പേര് ഉണ്ട് ഇവിടെ....? എന്റെ യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് ചങ്ങായി മാരെ..

  • Razak Rasu
    Razak Rasu 2 months ago

    അഫ്സൽ നീ മാസ്സാട്ടാ പെരുത്തിഷ്ടായി 

  • Solo S
    Solo S 2 months ago

    ഇനി തീർച്ചയായും ഉപ്പും മുളകും ഫാമിലിയെ ഈ സ്റ്റേജിൽ കൊണ്ടുവരണം... അത് ചിലപ്പോൾ നിങ്ങളുടെ ചാനലിനുണ്ടായ ചീത്തപ്പേരിനു പരിഹാരമാകും

  • Aseefkhan King
    Aseefkhan King 2 months ago

    അഫ്സലിന്റെ പാട്ട് കേട്ട് ലയിച്ചിരുന്നുപോയി സൂപ്പർ സൂപ്പർ സൂപ്പർ

  • Ameen Vellimuttam
    Ameen Vellimuttam 2 months ago

    ആരെങ്കിലും എനിക്ക് ഒരു ലൈക്‌

  • Ratheeshraj vr
    Ratheeshraj vr 2 months ago

    അഫ്സൽ എന്ന ഗായകൻ നെ കുറിച്ച് ഒന്നു പറയന്നില്ല തകർത്തു സൂപ്പർ all the best

  • Muhammed Nabeel
    Muhammed Nabeel 2 months ago

    Afsal nte song link undo

  • Prathyushas Divakaran
    Prathyushas Divakaran 2 months ago

    കമന്റ് ബോക്സ് അടച്ചു വച്ചിരുന്നത് കൊണ്ട് ഒരു വിഷമം ഉണ്ടായിരുന്നു...ഇപ്പോ ഹാപ്പിയായി.... കമന്റുകൾ വായിച്ചാലെ ഒരു പൂർണ്ണത ഉള്ളൂ

  • Navas cm
    Navas cm 2 months ago

    North republic shirt ഇല്ലാതെ വെറുതെ പറഞ്ഞയക്കുമ്പോൾ ഒരു വിഷമം 

  • Mansoorka Mansoorka
    Mansoorka Mansoorka 2 months ago

    അഫ്സൽ പൊളിച്ചു തകർത്തു

  • AlanWalker alanWalker
    AlanWalker alanWalker 2 months ago

    *ഇന്നലെ കമന്റിടാ പറ്റാത്തതി ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു, ഇന്നലെ വന്ന കാട്ടി ബിജു ചേട്ടൻ പൊളിച്ചു*,

  • sreekant cp
    sreekant cp 2 months ago

    രാജമാണിക്യം ഡയലോഗ് കേട്ടപ്പോൾ പണ്ടത്തെ സ്കൂൾ കാലം ഓർമ്മ വന്നു. പദ്യം കാണാതെ ചൊല്ലുന്നതു പോലിരുന്നു.

  • Aseefkhan King
    Aseefkhan King 2 months ago

    ബാംബൂ മ്യൂസിക് ടീമിന്റെ ഇൻസ്ട്രുമെന്റ്‌സ് ഓരോന്നായി പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി. പിന്നെ പരിപാടിയെക്കുറിച് പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം

  • sɥɐɐnnns sɥɐɐnnns
    sɥɐɐnnns sɥɐɐnnns 2 months ago

    ഷര്‍ട്ട് ഇല്ലാഞ്ഞിട്ടെന്തൊ മാതിരി..എല്ലാര്‍ക്കും ഒാരൊ സബ്സം യൂനാനി കുപ്പി കൊടുത്താലൊ

  • Pranav N
    Pranav N 2 months ago

    ഈ ജഗപതി ബാബുവിനെ ഒക്കെ സ്‌ക്രീനിൽ കാണിക്കുന്നത് ശരിയല്ല. അങ്ങേരുടെ സൗണ്ടൊക്കെ ആർക്കേലും വെല്ല പിടിയുണ്ടോ. ആകെ ഒരു മലയാളം പടത്തിലാണ് മൂപ്പർ അഭിനയിച്ചിട്ടുള്ളത്. അതും സൗണ്ട് ഡബ് ചെയ്തത് വേറെ ആർട്ടിസ്റ്റും. അങ്ങനൊരാളുടെ സൗണ്ട് അനുകരിക്കാൻ പറയുന്നതിൽ എന്തു ലോജിക് ആണുള്ളത്